Apr 16, 2024 08:32 PM

https://static.pathanamthittametrotv.com/image-uploads/07e1cd7dca89a1678042477183b7ac3f_WhatsApp_Image_2024-04-16_at_6.34.22_PM.jpeg. പരേതൻ അനേക വർഷങ്ങളായി NAPCO കമ്പനി ദമ്മാമിൽ ചീഫ് അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഭാര്യ ജിഷ ജോബി. മക്കൾ രണ്ടു പേരും ദമ്മാം ഇന്ത്യൻ എംബസി സ്കൂളിലേ വിദ്യാർഥികൾ ആണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള നടപടികൾ ആരംഭിച്ചു. ജോബിയും, ഭാര്യ ജിഷാ ജോബിയും സൗദിയിൽ പത്തനംതിട്ട പ്രവാസികളുടെ സംഘടനയായ പനോരമയുടെ Home for Homelss - ഭവന പദ്ധതിക്കായി നടത്തപ്പെട്ട മെഗാ നാടകത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളായി വേഷം ചെയ്ത് പ്രേക്ഷക കയ്യടി നേടിയിരുന്നു . ബോബിയുടെ വിയോഗത്തിൽ പനോരമയുടെ അഗാധമായ ദുഃഖം ഭാരവാഹികൾ രേഖപ്പെടുത്തി

സൗദിയിൽ ദമാമിൽ കൊട്ടാരക്കര സദേശി നിര്യാതനായി

Top Stories