ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 വരെ

ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ  ജൂലൈ 31 വരെ
Jun 7, 2024 02:37 PM | By Editor

ട്രോളിങ് നിരോധനത്തിന് തയ്യാറെടുത്ത് തീരദേശം.

ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ 52 ദിവസം തുടരും.

തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. ഇക്കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കും.

ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.

Ban on trolling from June 9 midnight to July 31

Related Stories
ബൈക്ക് യാത്രികരുടെ  ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി തൊട്ടുപിന്നിലുണ്ടാവും

Jul 24, 2024 01:11 PM

ബൈക്ക് യാത്രികരുടെ ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി തൊട്ടുപിന്നിലുണ്ടാവും

ബൈക്ക് യാത്രികരുടെ ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി...

Read More >>
ആദായ നികുതിഘടന പരിഷ്‌കരിച്ചു

Jul 23, 2024 01:57 PM

ആദായ നികുതിഘടന പരിഷ്‌കരിച്ചു

ആദായ നികുതിഘടന...

Read More >>
മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്: പാക്കേജ്, എയിംസ്.. പ്രതീക്ഷയില്‍ കേരളം

Jul 23, 2024 12:59 PM

മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്: പാക്കേജ്, എയിംസ്.. പ്രതീക്ഷയില്‍ കേരളം

മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്: പാക്കേജ്, എയിംസ്.. പ്രതീക്ഷയില്‍...

Read More >>
ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

Jul 18, 2024 03:22 PM

ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

ശക്തമായ ഇടിമിന്നലും കാറ്റും, സംസ്ഥാനത്തെ 14 ജില്ലകളിലും മഴ...

Read More >>
അടുത്ത അഞ്ച് ദിവസം  തീവ്രമഴയ്ക്ക് സാധ്യത

Jun 18, 2024 03:41 PM

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക്...

Read More >>
തെരഞ്ഞെടുപ്പ് തോല്‍വി ; കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി

Jun 7, 2024 01:03 PM

തെരഞ്ഞെടുപ്പ് തോല്‍വി ; കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി

തെരഞ്ഞെടുപ്പ് തോല്‍വി ; കെ മുരളീധരനെ സ്വാഗതം ചെയ്ത്...

Read More >>
Top Stories