ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37 ആയി

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 37 ആയി
Apr 29, 2024 10:35 AM | By Editor

റിയാദിലെ ഒരു റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആരോപണമുയര്‍ന്ന റെസ്റ്റോറന്‍റും അതിന്‍റെ ശാഖകളും റിയാദ് മുന്‍സിപ്പാലിറ്റി അടച്ചുപൂട്ടിയിരുന്നു. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തുടര്‍ നടപടിക്രമങ്ങളും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ തടയാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു. സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്.

Food poisoning; The number of people admitted to the hospital in Riyadh has reached 37

Related Stories
കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

Jun 14, 2024 11:24 AM

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

കുവൈറ്റ് തീ പിടുത്തം ; രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും....

Read More >>
ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

May 18, 2024 02:56 PM

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസ; ഇനി ഈസിയായി പറക്കാം 6 രാജ്യങ്ങളിലേക്ക്

ഗള്‍ഫിലേക്കുള്ള 'ഷെന്‍ഗെന്‍' വീസയ്ക്ക് പേരിട്ടു; ഇനി പറക്കാം 6 രാജ്യങ്ങളിലേക്ക് ഈസിയായി ...

Read More >>
ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

May 7, 2024 03:05 PM

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി അന്തരിച്ചു.

ബഹ്‌റൈനില്‍പനി ബാധിച്ച് മലയാളി യുവതി...

Read More >>
യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു

Apr 27, 2024 10:51 AM

യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു

യുഎസിൽ കാറപകടം: പത്തനംതിട്ട സ്വദേശികളായ മലയാളി കുടുംബത്തിലെ 4 പേര് മരിച്ചു...

Read More >>
സൗദിയിൽ  ദമാമിൽ കൊട്ടാരക്കര സദേശി  നിര്യാതനായി

Apr 16, 2024 08:32 PM

സൗദിയിൽ ദമാമിൽ കൊട്ടാരക്കര സദേശി നിര്യാതനായി

സൗദി ദമ്മാമിൽ ഈസ്റ്റേൺ പ്രൊവിൻസിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന കൊട്ടാരക്കര സ്വദേശി ജോബി റ്റി ജോർജ് (43 വയസ്സ് ) നിര്യാതനായി...

Read More >>
കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഈദ് സംഗമം നടത്തി

Apr 13, 2024 11:40 AM

കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഈദ് സംഗമം നടത്തി

കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ; ഈദ് സംഗമം...

Read More >>
Top Stories